Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. ആലു കെ മുഹമ്മദിന് യുണൈറ്റഡ് ഹ്യൂമൻ കെയർ പുരസ്‌കാരം

ഡോ. ആലു കെ മുഹമ്മദിന് യുണൈറ്റഡ് ഹ്യൂമൻ കെയർ പുരസ്‌കാരം

ദോഹ : ഖത്തറിലെ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ഡോ. ആലു കെ. മുഹമ്മദിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പുരസ്‌കാരം.

ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. എസ്. ശെൽവിൻ കുമാർ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.

ഗൾഫിലെ ഡ്രീം ഫൈവ് ഗ്രൂപ്പ്, കേരളത്തിലെ മെക്സിക്കോ മെൻസ് വെയർ, ഗ്രൂപ്പ് ബിസിനസ് സെന്റർ എന്നിവയുടെ അമരക്കാരനായ ഡോ. ആലു കെ. മുഹമ്മദ് മികച്ച സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമാണെന്നതാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയതെന്ന് സംഘാടകർ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ശ്രദ്ദേയനാണ് ഡോ. ആലു കെ. മുഹമ്മദ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP