Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടങ്ങൾ ഉയരുന്നു; സൂറിച്ച്, ബസൽ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലൈം ഇ സ്‌കൂട്ടറുകൾ താത്കാലികമായി പിൻവലിക്കുന്നു

അപകടങ്ങൾ ഉയരുന്നു; സൂറിച്ച്, ബസൽ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലൈം ഇ സ്‌കൂട്ടറുകൾ താത്കാലികമായി പിൻവലിക്കുന്നു

സൂറിച്ച് ,ബസൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും താത്കാലികമായി ലൈം ഇ സ്‌കൂട്ടറുകൾ പിൻവലിക്കാൻ തീരുമാനിച്ചു. സാങ്കേതിക തകരാർ മൂലം ആണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന സംശയത്തെ തുടർന്നാണ് അമേരിക്കൻ കമ്പനിയായ ലൈം 550 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകൾ നഗരത്തിൽ നിന്ന് പിൻവലിക്കാൻക്കാൻ തീരുമാനിച്ചത്.

സൂറിച്ച്, ബേസൽ തുടങ്ങിയ നഗരങ്ങളിലെ മാത്രം സ്‌കൂട്ടറുകൾ പിൻവലിക്കുന്നത്. സ്‌കൂട്ടറുകൾ പിൻവലിച്ച ശേഷം ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ലൈം ആപ്പുകളിൽ ഈ നഗരങ്ങളിൽ സ്‌കൂട്ടറുകൾ ലഭ്യമല്ലെന്ന് കാണിച്ചിട്ടുണ്ട്.

സ്‌കൂട്ടറുകൾ മൂലം ഉണ്ടായ അപകടങ്ങൾ മൂലം നിരവധി പേർ ആശുപത്രിയിലായതായി കണക്കുകൾ കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP