Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിൽ സൈന്യത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ലാൽ ഛൗകിലെ ആക്രമണം സിആർപിഎഫ് ജവാന്മാർക്കു നേരെ

കാശ്മീരിൽ സൈന്യത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ലാൽ ഛൗകിലെ ആക്രമണം സിആർപിഎഫ് ജവാന്മാർക്കു നേരെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈന്യത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാൽ ഛൗകിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്നു പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP