Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരീസ് നഗരത്തിൽ സ്‌ഫോടനം; നഗരമധ്യത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ; 37 പേർക്ക് പരിക്കേറ്റതിൽ പത്ത് പേർ ഗുരുതരാവസ്ഥയിൽ; മരണസംഖ്യ ഉയർന്നേക്കും

പാരീസ് നഗരത്തിൽ സ്‌ഫോടനം; നഗരമധ്യത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ; 37 പേർക്ക് പരിക്കേറ്റതിൽ പത്ത് പേർ ഗുരുതരാവസ്ഥയിൽ; മരണസംഖ്യ ഉയർന്നേക്കും

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിൽ സ്‌ഫോടനം. നഗര മധ്യത്തിലെ ഒരു ബേക്കറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവർ രണ്ടു പേരും അഗ്‌നിശമന സേനാംഗങ്ങളാണ്. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്. വാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. വാതക ചോർച്ചയുണ്ടെന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊട്ടിത്തെറി തടയുന്നതിനായി എത്തിയ അഗ്‌നശമന സേനാംഗങ്ങളാണ് മരിച്ചത്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന വാഹനങ്ങൾ പൂർണ്ണമായും തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP