Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിലെ മലയാളി വ്യവസായി വർഗ്ഗീസ് കുര്യൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു

ബഹ്‌റിനിലെ മലയാളി വ്യവസായി വർഗ്ഗീസ് കുര്യൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു

മനാമ:രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു എ ഇ യിലെത്തിയ രാഹുൽ ഗാന്ധിയെ അൽ നമൽ, വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ സന്ദർശിച്ചു. പ്രഭാത ഭക്ഷണ വേളയിലാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയത്. യു. എ. ഇയിലെ വിവിധ ബിസിനസ് പ്രമുഖരോടൊപ്പമാണ് വര്ഗീസ് കുര്യൻ രാഹുൽ ഗാന്ധിയുമായി നടത്തിയ മീറ്റിംഗിൽ പങ്കെടുത്തത്.

തുടർന്നു രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ മഹാത്മ ഗാന്ധിജിയുടെ അഹിംസാ ജീവിതത്തെ കുറിച്ചും 150 മത് മഹാത്മ ഗാന്ധി ജയന്തി ആഘോഷിക്കുന്നതിലൂടെ യുഎഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP