Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരമനയിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചു യുവതി മരിച്ചു; അപകടത്തിൽ പെട്ടത് ആനാവൂർ സ്വദേശിനി ധന്യ

കരമനയിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചു യുവതി മരിച്ചു; അപകടത്തിൽ പെട്ടത് ആനാവൂർ സ്വദേശിനി ധന്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :കരമന ആണ്ടി ഇറക്കത്തിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ യുവതി മരിച്ചു. ആനാവൂർ സ്വദേശിനി ധന്യ (26)ആണ് മരിച്ചത്. ഇന്ന് രാവിലെ 7മണിക്കാണ് അപകടം. മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP