Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്നിപ്പനി ബാധിച്ച് ചികിത്സ തേടി ബിജെപി അധ്യക്ഷൻ ആശുപത്രി വിട്ടു; അസുഖത്തിൽ നിന്ന് താൻ പൂർണമായും മോചിതനാ ട്വീറ്റ് ചെയ്ത് അമിത്ഷാ

പന്നിപ്പനി ബാധിച്ച് ചികിത്സ തേടി ബിജെപി അധ്യക്ഷൻ ആശുപത്രി വിട്ടു; അസുഖത്തിൽ നിന്ന് താൻ പൂർണമായും മോചിതനാ ട്വീറ്റ് ചെയ്ത് അമിത്ഷാ

ന്യൂഡൽഹി: എച്ച് 1എൻ 1 പനി ബാധിച്ച അമിത് ഷാ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് അമിത് ഷാ ആശുപത്രി വിട്ടത്. രാവിലെ 10:20 ഓടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അമിത് ഷാ വിശ്രമത്തിനായി വീട്ടിലേക്കാണ് പോയത്.

അസുഖത്തിൽ നിന്ന് താൻ പൂർണമായും മോചിതനായെന്ന് ഷാ ട്വീറ്റ് ചെയ്തു. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയറിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചയാണ് നെഞ്ച്‌വേദനയും ശ്വാസതടസത്തെയും തുടർന്ന് അമിത്് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP