Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്തമാസം പത്ത് മുതൽ ഓക് ലന്റിൽ യാത്രാ ചിലവേറും; ട്രെയിൻ, ബസ്, ഫെറി ചാർജുകളിൽ 50 സെന്റിന്റെ വർദ്ധനവ് വരുത്തി അധികൃതർ; ചാർജ് വർദ്ധനവിനെതിരെ എങ്ങും രോഷം

അടുത്തമാസം പത്ത് മുതൽ ഓക് ലന്റിൽ യാത്രാ ചിലവേറും; ട്രെയിൻ, ബസ്, ഫെറി ചാർജുകളിൽ 50 സെന്റിന്റെ വർദ്ധനവ് വരുത്തി അധികൃതർ; ചാർജ് വർദ്ധനവിനെതിരെ എങ്ങും രോഷം

ടുത്തമാസം പത്ത് മുതൽ ഓക് ലന്റിൽ യാത്രാ ചിലവേറുമെന്ന് ഉറപ്പായി. ഇന്നലെ ഓക് ലന്റ് ട്രാൻസ്‌പോർട്ട് അധികൃതർ ഗതാഗത നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചതോടെയാണ് ചെലവ് വർദ്ധിക്കുമെന്ന് ഉറപ്പായത്. എന്നാൽ 50 സെന്റ് വർദ്ധനവ് അറിയച്ചോതൊട നിരക്ക് വർദ്ധനവിനെതിരെ എങ്ങും രോഷം ഉയർന്ന് കഴിഞ്ഞു.

പൊതു ഗതാഗത സേവനങ്ങൾ നൽകാനുള്ള ചെലവുകൾ കണക്കിലെടുത്താണ് ബസ്,് ട്രെയിൻ, ഫെറി നിരക്കുകൾ ഓക്ലാൻഡ് ട്രാൻസ്‌പോർട്ട്‌സിന്റെ വർദ്ധനവ് വരുത്തുന്നത്. എന്നാൽ വർദ്ദനവ് മൂലം പൊതുഗതാഗതം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.ബസ് ട്രെയിൻ എന്നിവയിൽ, മുതിർന്നവർക്ക് ഒരു സോണിന് അഞ്ച് സെന്റും. രണ്ട് സോണുകൾക്ക് 15 സെന്റും വർദ്ധനവ് ആണ് വരുന്നത്. എന്നാൽ ഒൻപത് സോണുകളിലൂടെ സഞ്ചരിക്കുന്നവർക്ക് നിരക്കുകളിൽ മാറ്റം ഉണ്ടാകില്ല. കുട്ടികളുടെ നിരക്കിൽ 20 സെന്റാണ് വർദ്ധനവ് വരുക

പുതിയ നിരക്കുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP