Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഡൽ സ്‌കൂളിൽ സംഘടിപ്പിച്ച മീഡിയ വർക്ക് ഷോപ്പ് ശ്രദ്ധേയമായി

മോഡൽ സ്‌കൂളിൽ സംഘടിപ്പിച്ച മീഡിയ വർക്ക് ഷോപ്പ് ശ്രദ്ധേയമായി

പാലക്കാട്: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് യുവാക്കളുടെ പങ്ക് വലുതാണെന്നും അതിന് നല്ല മാധ്യമ സംസ്‌കാരം ഉണ്ടാവാൻ പരിശ്രമിക്കണമെന്നും മോഡൽ ഹൈസ്‌കൂളിൽ നടന്ന മീഡിയ വർക്ക്‌ഷോപ്പ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സ്റ്റേറ്റ് കമ്മിറ്റി അംഗം എം.സുലൈമാൻ പറഞ്ഞു.

എഫ്.ഐ.ടി.യു. സ്റ്റേറ്റ് ട്രഷറർ പി.ലുഖ്മാൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സാബിർ അഹ്‌സൻ, നൗഷാദ് ആലവി എന്നിവർ പ്രിന്റ്, സോഷ്യൽ മീഡിയ, ഓൺഎയർ മീഡിയ വർക്ക്‌ഷോപ്പ് എന്നിവക്ക് നേതൃത്വം നൽകി. രാധാകൃഷ്ണൻ മാത്തൂർ സ്വാഗതവും, സുലൈമാൻ പുലാപ്പറ്റ നന്ദിയും പറഞ്ഞു.

മണ്ഡലം പ്രതിനിധികളായ ജാഫർ പത്തിരിപ്പാല,ഷാജഹാൻ കരിമ്പ, ലത്വീഫ് വല്ലപ്പുഴ, മുകേഷ്, കെ.സലാം, ഉസ്മാൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP