Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് നവ സാരഥികൾ; ജോസഫ് തോമസ് പ്രസിഡന്റായി പുതിയ കമ്മിറ്റി നിലവിൽ

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് നവ സാരഥികൾ; ജോസഫ് തോമസ് പ്രസിഡന്റായി പുതിയ കമ്മിറ്റി നിലവിൽ

ജിമ്മി മാത്യു

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ 2019 ലെ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ് തോമസിനെ പ്രസിഡന്റായും റോബിൻ ജോസിനെ സെക്രട്ടറിയായും ജോസ് സെബാസ്റ്റ്യനെ ട്രഷററായും തെരഞ്ഞടുത്തു. പുതിയതായി എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് വന്ന സുജിത്തിനെയും ജിതിനെയും എല്ലാവരും ചേർന്ന് സ്വാഗതം ചെയ്തു.

മതത്തിനും രാഷ്്ട്രീയത്തിനും അപ്പുറത്ത് ഒരു കൂട്ടായ്മ നിലനില്‌ക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ കൂടുതൽ പരിപാടികൾ ആസുത്രണം ചെയ്യുന്നതിനും കലാരംഗത്തെയെന്ന പോലെ കായിക രംഗത്തിനും ശ്രദ്ധ കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു. നടപ്പ് വർഷത്തേക്കുള്ള ചുമതലകൾ ഓരോ കമ്മിറ്റി അംഗങ്ങളും ഏറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP