Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാഫിക്, പാർക്കിങ് പിഴകൾ അടക്കാത്ത വിദേശവാഹനങ്ങൾക്ക് പ്രവേശനനുമതി നിഷേധിച്ച് സിംഗപ്പൂർ; വിദേശവാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കും മുമ്പ് പിഴകൾ അടച്ച ശേഷം യാത്ര തുടരാൻ നിർദ്ദേശിച്ച് അധികൃതർ;ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ട്രാഫിക്, പാർക്കിങ് പിഴകൾ അടക്കാത്ത വിദേശവാഹനങ്ങൾക്ക് പ്രവേശനനുമതി നിഷേധിച്ച് സിംഗപ്പൂർ; വിദേശവാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കും മുമ്പ് പിഴകൾ അടച്ച ശേഷം യാത്ര തുടരാൻ നിർദ്ദേശിച്ച് അധികൃതർ;ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ട്രാഫിക്, പാർക്കിങ് , പരിസ്ഥിതി മലീനികരണ പിഴകൾ അടക്കാത്ത വിദേശവാഹനങ്ങൾക്ക് പ്രവേശനനുമതി നിഷേധിച്ച് സിംഗപ്പൂർ. ഏപ്രിൽ 1 മുതലാണ് പുതിയ നടപടി പ്രാബല്യത്തിലാവുക. ഹൗസിങ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡ്, ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി, നാഷണൽ എൻവയോൺമെന്റ് ഏജൻസി, സിംഗപ്പൂര് പൊലീസ് ഫോഴ്‌സ്, അർബൻ റിഡെവല്പ്‌മെന്റ് അഥോറിറ്റി തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ചെക്ക് പോയിന്റുകളിൽ പിഴകൾ അടച്ചോയെന്ന് പരിശോധിക്കാൻ ആളുകളെ നിയമിച്ചിട്ടുണ്ടാകും. അതുകൊണ്ട് പിഴകൾ അടച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാതതം രാജ്യത്തേക്ക് വാഹനവുമായി എത്തേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. പിഴകൾ ഉണ്ടോയെന്ന് അറിയാൻ www.axs.com.sg.വെബ്‌സൈറ്റിൽ പരിശോദിഖ്കാം.പിഴകൾ സിങ്ക് പോസ്റ്റ് പോസ്റ്റ് ഓഫിസ് വഴിയോ, കസ്റ്റമർ സർവ്വീസ് കൗണ്ടർ വഴിയോ, ഉത്തരവാദിത്വപ്പെട്ട് മറ്റ് ഏജൻസി വഴിയോ അടക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP