Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലങ്കര ജാക്കൊബിറ്റ് സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ കുട്ടികളുടെ മാഗസിൻ മാനീസോ 2019ന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തു

മലങ്കര ജാക്കൊബിറ്റ് സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ കുട്ടികളുടെ മാഗസിൻ മാനീസോ 2019ന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തു

വർഗീസ്‌കുട്ടി കെ ജോർജ്

ലങ്കര ജാക്കൊബിറ്റ് സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ സൺഡേസ്‌കൂൾ കുട്ടികളുടെ മാഗസിൻ `മാനീസോ 2019` ന്റെ ആദ്യ കോപ്പിയുടെ പ്രകാശനം അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മോർ അന്തിമോസ് തിരുമേനി വാട്ടർഫോർഡിൽ വച്ചു 03/02/2019 നു നിർവഹിച്ചു.

മലങ്കര ജാക്കൊബിറ്റ് സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ അയർലണ്ട് റീജിയൻ (MJSSA IRELAND ) ലെ കുട്ടികളുടെ സർഗ്ഗീയ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിലുള്ള ഭാവനകൾക്ക് നിറം പകരുവനുമായി അവർ രചിച്ച കഥകളും കവിതകളും ഉൾപെടുത്തി വളരെ മനോഹരമായ രീതിയിൽ ആണ് ഈ മാഗസിൻ ക്രമപെടുതിയിരിക്കുന്നത്.

സണ്ടേസ്‌കൂൾ ഡയരക്ടർ ഫാ. ബിജു എം പാറെക്കാട്ടിൽ, സെക്രടറി- വരുഗീസുകുട്ടി ജോർജ്ജ്, ജോയിന്റ് സെക്രട്ടറി- ജയ്‌മോൻ മാർക്കോസ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ മാഗസിന്റെ ആദ്യ കോപ്പി ഫാ. ജോബിമോൻ സ്‌കറിയയ്ക്കു നൽകി അഭിവന്ദ്യ തിരുമേനി സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് വാട്ടർഫോർഡിൽ വച്ചു നിർവഹിച്ചു.ഈ നിർമ്മിതിയിൽ സഹകരിച്ച എല്ലാവർക്കും MJSSA IRELAND നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP