Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റൊട്ടൂറ ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷന്മാർ ഈ മാസം അഞ്ച് ദിവസം സമരത്തിൽ; വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത് 18 മുതൽ 23 വരെ

റൊട്ടൂറ  ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷന്മാർ ഈ മാസം അഞ്ച് ദിവസം സമരത്തിൽ; വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത് 18 മുതൽ 23 വരെ

വേതന വർദ്ധനവ് ആവശ്യപ്പെട്ട് റൊട്ടൂറ ആശുപത്രിയെലെ അനസ്‌തേഷ്യ ടെക്‌നീഷന്മാർ ഈ മാസം അഞ്ച് ദിവസം സമരം പ്രഖ്യാപിച്ചു. ഈ മാസം 18 ന് രാവിലെ 8 മുതൽ 23 വരെയാണ് സമരം നടക്കുക. 120 മണിക്കൂർ നീളുന്ന സമരം പ്രഖ്യാപിച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകളും മറ്റും കാലതാമസം നേരിടുമെന്ന് ഉറപ്പായി.

ലേക്ക്‌സ് ഡിസ്ട്രിക് ഹെൽത്ത് ബോർഡുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനസ്‌തേഷ്യ ടെക്‌നീഷ്യൻകാരുടെ യൂണിയൻ സമരം നടത്താൻ തീരുമാനിചച്ചത്. 15 ശതമാനം വേതനവർദ്ധനവാണ് യൂണിയന്റെ ആവശ്യം. എന്നാൽ 6 ശതമാനം മാത്രം അംഗീകരിക്കാനാവൂയെന്നാണ് ഹെൽത്ത് ബോർഡ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP