Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് രണ്ട് മാസം മുമ്പ് ജോലിക്കായി എത്തിയ തിരുവനന്തപുരം സ്വദേശിയെ

ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് രണ്ട് മാസം മുമ്പ് ജോലിക്കായി എത്തിയ തിരുവനന്തപുരം സ്വദേശിയെ

ജിസാൻ:ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം വർക്കല ചാലുവിള പുതുവൽപുത്തൻവീട്ടിൽ രാജൻലത ദമ്പതികളുടെ മകൻ മഹേഷ് ആണ് മരിച്ചത്. 22 വയസായിരുന്നു പ്രായം.

ജിസാൻ നഗരത്തിൽ നിന്ന് 30കിലോമീറ്റർ അകലെ അല്‌റ്യാന് സമീപം ഖാമിലയിൽപണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽതൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ റജിത. മകൾ വൈഗ. സഹോദരങ്ങൾ കവിത, അശ്വതി.മൃതദേഹം ജിസാൻ പ്രിൻസ്‌നാസർബിൻ മുഹമ്മദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP