Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാംബർഗിന് പിന്നാലെ ഹനോവർ, ഡ്യുസൽഡോർഫ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ സമരത്തിൽ; ഇന്ന് രാവിലെ നടക്കുന്ന സമരം മൂലം സർവ്വീസുകൾ താളം തെറ്റും

ഹാംബർഗിന് പിന്നാലെ ഹനോവർ, ഡ്യുസൽഡോർഫ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ സമരത്തിൽ; ഇന്ന് രാവിലെ നടക്കുന്ന സമരം മൂലം സർവ്വീസുകൾ താളം തെറ്റും

ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ നടത്തിയ സമരത്തിന് പിന്നാലെ ഇന്ന് ഹനോവർ, ഡ്യൂസൽഫോർഡ് വിമാനത്താവളങ്ങളിലും ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളി സംഘടനയായവേർഡി ലേബർ യൂണിയനാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരുടെ യൂണിയൻ സമരം പ്രഖ്യാപിച്ചത്. 1000ത്തോളം വരുന്ന ജീവനക്കാരുടെ സംഘടനയിൽ ലഗേജ്, വിമാന ബസ് സർവ്വീസ് ജീവനക്കാർ, തുടങ്ങിയവരെല്ലാം ഉൾപ്പെടും.

ഇന്ന് രാവിലെ 3 മുതൽ 11 വരെയാണ് സമരം. ഈ സമയത്ത് രണ്ട് വിമാനത്താവളങ്ങളിലേക്കുമുള്ള സർവ്വീസുകളിൽ താലതാമസം നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP