Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിലെ മാക് ഡൊണാൾഡിൽ നിന്ന് വാങ്ങിയ ഭക്ഷണങ്ങളിൽ പ്ലാസ്റ്റിക്കും പേപ്പറും; ഓർഡർ ചെയ്ത ഭക്ഷണങ്ങളിൽ നിന്നും കിട്ടിയ വസ്തുക്കൾ ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിലൂടെ പങ്ക് ഉപഭോക്താക്കൾ; മാപ്പ് പറഞ്ഞ് കമ്പനി

സിംഗപ്പൂരിലെ മാക് ഡൊണാൾഡിൽ നിന്ന് വാങ്ങിയ ഭക്ഷണങ്ങളിൽ പ്ലാസ്റ്റിക്കും പേപ്പറും; ഓർഡർ ചെയ്ത ഭക്ഷണങ്ങളിൽ നിന്നും കിട്ടിയ വസ്തുക്കൾ ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിലൂടെ പങ്ക് ഉപഭോക്താക്കൾ; മാപ്പ് പറഞ്ഞ് കമ്പനി

മാക്‌ഡോണാൾഡിന്റെ ഭക്ഷണം ഓർഡർ ചെയ്തവർക്ക് ലഭിച്ചത് പ്ലാസ്റ്റികും പേപ്പറും കലർന്ന ഭക്ഷണങ്ങൾ. രാജ്യത്തെ രണ്ട് ഔട്ട്‌ലെറ്റുകളിൽ നിന്നായ രണ്ട് പേർ ഓർഡർ ചെയ്ത ഭക്ഷണങ്ങളിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.ഇവർ അനുഭവം തങ്ങളുടെ ഫേസ്‌ബൂത്ത് പേജിലൂടെ പങ്ക് വച്ചതോടെയാണ് വിവരം ലീക്കായത്.

വെള്ളിയാഴ്‌ച്ചയും, ബുധനാഴ്‌ച്ചയുമായാണ് സംഭവങ്ങൾ ഉണ്ടായത്. ഇന്നലെ എസ്പൻ ടിയാൻ എന്ന ആളാണ് ഫേസ്‌ബുക്ക് വഴി ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ പേപ്പർ കിട്ടിയെന്ന് പോസ്റ്റിട്ടത്. ഇയാൾ ബ്രേക്ക്ഫാസ്റ്റ് മീൽ ഓർഡർ ചെയത്തിലെ മുട്ടയിലായിരുന്നു പേപ്പർ ലഭിച്ചത്. സഫ്ര പങ്കോളിലെ ഔട്ട് ലെറ്റ് നിന്നാണ് ഇയാൾ ഭക്ഷം ഓർഡർ ചെയ്‌തെന്നും ബില്ലിൽ പറയുന്നു.

പേപ്പർ കിട്ടിയ ഉടനെ കടയിൽ വിളിച്ചറിയച്ചെന്നും ഭക്ഷണം മാറ്റി തന്നുവെന്നും അയാൾ അറിയിച്ചു. മാത്രമല്ല സംഭവത്തിൽ കമ്പനി മാപ്പും അറിയിച്ചിട്ടുണ്ട്. ബുധനാഴ്‌ച്ച മറ്റൊരു ഉപഭോക്താവും സമാനമായ അനുഭവം പങ്ക് വച്ചിരുന്നു. ഇയാൾ ഓർഡർ ചെയ്ത ബർഗറിലാണ് പ്ലാസ്റ്റികിൻഫെ അംശം ലഭിച്ചത്. ഇയാൾ താപനീസ് മാളിൽ നിന്നും വാങ്ങിയ ബർഗറിലാണ് പ്ലാസ്റ്രിക് കണ്ടെത്തിയ്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP