Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹറിൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജോസാന്റണി എഴുതിയ കൃഷ്ണമണികൾ എന്ന പുസ്തകം പ്രകാശനം ചെയ്തു

ബഹറിൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജോസാന്റണി എഴുതിയ കൃഷ്ണമണികൾ എന്ന പുസ്തകം പ്രകാശനം ചെയ്തു

ഹറിൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജോസാന്റണി എഴുതിയ കൃഷ്ണമണികൾ എന്ന പുസ്തകം പ്രകാശനം ചെയ്തു .സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻരാജ് ബഹറിനിലെ പ്രമുഖ എഴുത്തുകാരനായ ബാജി ഓടംവേലി യ്ക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത് .ചടങ്ങിൽ സമാജം ലൈബ്രെറിയൻ അനു തോമസ് സ്വാഗതം പറഞ്ഞു.

കവിയും പ്രസംഗികനുമായ ഫിറോസ് തിരുവത്ര പുസ്തകം സദസ്സിന പരിചയപ്പെടുത്തി .എഴുത്തുകാരി സ്വപ്ന വിനോദ് വായനാനുഭവം പങ്കുവച്ചു .സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് നന്ദി പറഞ്ഞു .സുമേഷ് ചടങ്ങിനെ നിയന്ത്രിച്ചു .ഇരുന്നൂറോളം കുറുങ്കഥകളുടെ സമാഹാരമാണ് കൃഷ്ണമണികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP