Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇടപ്പാളയം' യു. എ. ഇ. ചാപ്റ്റർ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

'ഇടപ്പാളയം' യു. എ. ഇ. ചാപ്റ്റർ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

അബുദാബി : എടപ്പാൾ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' യു. എ. ഇ. ചാപ്റ്റർ ഒരുക്കുന്ന അഖിലേന്ത്യാ ഫുട് ബോൾ ടൂർണ്ണമെന്റ് സ്വാഗത സംഘം രൂപീ കരിച്ചു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ചേർന്ന യോഗത്തിൽ നൗഷാദ് കല്ലം പുള്ളി അദ്ധ്യക്ഷത വഹിച്ചു.

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയ കത്ത്, രാജൻ കാലടി, ദീപക് എടപ്പാൾ, ടി. സി. മൊയ്തീൻ നടുവട്ടം, ഹൈദർ ബിൻ മൊയ്തു, ഹബീബ് റഹ്മാൻ, ജാഫർ എടപ്പാൾ, മൻസൂർ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. ആഷിക് കൊട്ടിലിൽ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു. 2019 മാർച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലൻഡിലെ 'അൽ റീം കൂറ സ്‌പോർട്ട്‌സ്' ഗ്രൗണ്ടിൽ വച്ചാണ് ടൂർണ്ണ മെന്റ് നടക്കുക. വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP