Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; സംഭവം കൊല്ലം വെള്ളനാതുരുത്തിൽ; മരിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; സംഭവം കൊല്ലം വെള്ളനാതുരുത്തിൽ; മരിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

ന്യൂസ് ഡെസ്‌ക്‌

കൊല്ലം: രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ വെള്ളനാതുരുത്തിലാണ് സംഭവം. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം.

അഭിഷേക് ദേവ്, അബീഷ് ചന്ദ്രൻ എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ പണ്ടാരത്തുരുത്ത് സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP