Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

പയ്യനാട് : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഞ്ചേരി മണ്ഡലം കൺവെൻഷൻ പയ്യനാട് എം ഇ ടി ഹാളിൽ വെച്ച് ഫ്രറ്റേണിറ്റി സംസഥാന കമ്മിറ്റി അംഗം ഫസ്‌ന മിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ ശരീഫ് സിപി സ്വാഗതവും രജിത മഞ്ചേരി സമാപനവും നടത്തി.

മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മൽ തോട്ടോളി,ഷഹല എന്നിവർ നേതൃത്വം നൽകി...

ഭാരവാഹികൾ..

മണ്ഡലം കൺവീനർ :അജ്മൽ കാരക്കുന്ന്

അസിസ്റ്റന്റ് കൺവീനർമാർ :ഷരീഫ് പാണ്ടിക്കാട് , ഫഹീമ പാലക്കുളം.

ഭാരവാഹികളെ വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അൻവർ നെന്മിനി ഹാരാർപ്പണം നടത്തി. ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളായി സദറുദ്ധീൻ. ഷമീൽ പയ്യനാട് നഈമ നജീബ്, ശരീഫ് സി.പി , അജ്മൽ കെ.പി, ഫാസിൽ, അഷ്ഫാഖ് കെ.പി, സബീൽചെമ്പ്രശ്ശേരി, ഹബീബ റസാഖ്,എന്നിവരെ തിരഞ്ഞെടുത്തു.ഷാഹിദ് ,ആമീൻ,മാജിത, റസാഖ് എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP