Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ; ജയരാജൻ വിഷയത്തിൽ പാർട്ടിയെ തള്ളി വി എസ്; ജയരാജനെ പ്രതി ചേർത്തത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ    

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ; ജയരാജൻ വിഷയത്തിൽ പാർട്ടിയെ തള്ളി വി എസ്; ജയരാജനെ പ്രതി ചേർത്തത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ      

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി പി. ജയരാജനെ പ്രതി ചേർത്ത സംഭവത്തിൽ പാർട്ടി നിലപാട് തള്ളി മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്ന് വി എസ് പ്രതികരിച്ചു.

അതേസമയം മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എംഎൽഎയുടെ നടപടിയും വി എസ് വിമർശിച്ചു. സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജയരാജനെ പ്രതി ചേർത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ ദിശയിൽ പോകട്ടെ. നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP