Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങൾ ബുദ്ധിമുട്ടിയാലും എന്ത്! ദേശീയ പണിമുടക്കിൽ പങ്കെടുത്തവർക്കും ശമ്പളം; ആകസ്മിക അവധിയായി കണക്കാക്കാൻ സർക്കാർ ഉത്തരവ്

ജനങ്ങൾ ബുദ്ധിമുട്ടിയാലും എന്ത്! ദേശീയ പണിമുടക്കിൽ പങ്കെടുത്തവർക്കും ശമ്പളം; ആകസ്മിക അവധിയായി കണക്കാക്കാൻ സർക്കാർ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്. പണിമുടക്ക് ദിവസങ്ങൾ ആകസ്മിക അവധിയോ മറ്റ് അർഹതപ്പെട്ട അവധിയോ ആയികണക്കാക്കും.

ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ജനുവരി എട്ട്, ഒൻപത് ദിവസങ്ങളിലായിരുന്നു പൊതുപണിമുടക്ക്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായിരുന്നു പണിമുടക്കിയത്. ശബരിമല വിഷയത്തിൽ ആവർത്തിച്ചുണ്ടായ ഹർത്താലുകൾക്ക് പിറകെ വന്ന പണിമുടക്ക് , കേരളത്തിൽ വലിയബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP