Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ ഡൽഹിയിലുണ്ടായ ഭൂചലനം യുപിയിലേതിന് സമാനം; ബാഗ്പതിൽ രേഖപ്പെടുത്തിയത് റെക്ടർ സ്‌കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനം; തജികിസ്ഥാനിലുണ്ടായത് റെക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമെന്നും റിപ്പോർട്ട്

രാവിലെ ഡൽഹിയിലുണ്ടായ ഭൂചലനം യുപിയിലേതിന് സമാനം; ബാഗ്പതിൽ രേഖപ്പെടുത്തിയത് റെക്ടർ സ്‌കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനം; തജികിസ്ഥാനിലുണ്ടായത് റെക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഭൂചലനം. പടിഞ്ഞാറൻ യുപിയിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി മണിക്കൂറുകൾക്കകമാണ് ഡൽഹിയിലും ഭൂചലനമുണ്ടായത്.ബുധനാഴ്‌ച്ച രാവിലെ താജിക്കിസ്ഥാനിലും ഭൂചലനം ഉണ്ടായിരുന്നു റിക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തി.

ഈ മാസം ആദ്യം അഫ്ഗാൻ-ഹിന്ദുക്കുഷ് മേഖലയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായപ്പോഴും ഡൽഹിയിൽ ചലനം അനുഭവപ്പെട്ടിരുന്നു. ഡൽഹിയുടെ സുപ്രധാനകേന്ദ്രങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശവാസികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഭൂചലനത്തെ കുറിച്ചുള്ള ട്വീറ്റുകളും പോസ്റ്റുകളും ഷെയർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP