Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി ഗ്യാങ്‌സ് ഓഫ് മദ്രാസ്; ആക്ഷനും വയലൻസും നിറഞ്ഞ ടീസർ പുറത്തിറക്കി ധനുഷ്

മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി ഗ്യാങ്‌സ് ഓഫ് മദ്രാസ്; ആക്ഷനും വയലൻസും നിറഞ്ഞ ടീസർ പുറത്തിറക്കി ധനുഷ്

ദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഗ്യാങ്ങ്‌സ് ഒഫ് മദ്രാസിന്റെ ടീസര് പുറത്തിറങ്ങി.ആക്ഷനും വയലൻസും നിറഞ്ഞ ടീസർ നടൻ ധനുഷാണ് പുറത്ത് വിട്ടത്.

സി.വികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശോക്, പ്രിയങ്ക രൂത്ത്, ഡാനിയേൽ ബാലാജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ചെന്നൈയിലെ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലും മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടുലുകളിലും ജീവിതം മാറിമറിയുന്ന ചിലരുടെ കഥപറയുന്ന ചിത്രമാണ് ഗ്യാങ്ങ്‌സ് ഒഫ് മദ്രാസ്.

കാർത്തിക്കാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP