Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് നാവിക സേന നടത്തിയത് അതിവേഗ നീക്കം; പടക്കപ്പലുകളിലെ കമാണ്ടോ ഓപ്പറേഷനിൽ കീഴടങ്ങി കടൽകൊള്ളക്കാർ; രക്ഷപ്പെടുത്തിയത് 23 പാക്കിസ്ഥാൻ ജീവനക്കാരെയും; കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ

മറുനാടൻ മലയാളി ബ്യൂറോ
March 30, 2024 | 06:47 am

ന്യൂഡൽഹി: കടലിൽ വീണ്ടും ഇന്ത്യൻ വിജയ ഗാഥ. അറബിക്കടലിൽ കടൽക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന കരുത്തു കാട്ടുകയാണ്. ഇന്ത്യൻ നേവിയുള്ളിടത്ത് രക്ഷയില്ലെന്ന് കടൽകൊള്ളക്കാരും തിരിച്ചറിയുന്നു. 12 മണിക്കൂർ നീണ്ട തന്ത്രപരമായ നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ മത്സ്യബന്ധന കപ്പലും അതിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്നായിരുന്നു നേവിയുടെ ഇടപെടൽ. ഇറാനി...


Videos

1 / 10 videos
  1. കേജ്രിവാളിന്റെ അറസ്റ്റ്: വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ടെന്ന് ജഗ്ദീപ് ധന്‍കര്‍ | Arvind Kejriwal
    30 Mar 8:28 AM
  2. റൗഫീനയെ കുടുക്കിയത് മുജീബിന്റെ മൊഴി l permbra anu
    30 Mar 8:09 AM
  3. പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ സംഭവിച്ചതെന്ത് l adoor
    30 Mar 7:53 AM
  4. മാഫിയയുടെ കയ്യിൽ അകപ്പെട്ട് യൂട്യൂബർ l youtuber tried for an interview
    30 Mar 7:19 AM
  5. കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ l indain navy
    30 Mar 7:06 AM
  6. ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി l Aadujeevitham
    30 Mar 6:57 AM
  7. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ് l anuja hashim
    30 Mar 6:43 AM
  8. സ്ഫോടനത്തിലെ പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് എൻഐഎ യുടെ പത്ത് ലക്ഷം രൂപ l rameshwaram cafe
    30 Mar 6:32 AM
  9. കണ്ണൂരില്‍ ക്രമസമാധാനനില വഷളായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം l kannur
    30 Mar 6:21 AM
  10. പിണറായിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ l election2024
    30 Mar 6:12 AM

News+

കുഴൽമന്ദത്ത് വീട്ടമ്മയുടെ കാൽ കടിച്ചു പറിച്ച് കാട്ടുപന്നി; രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

Saturday / March 30 / 2024

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിൽ നാട്ടുകാർക്കിടെ പ്രതിഷേധം ഇരമ്പുന്നതിനിടെയാണ് വനം വകുപ്പ് നടപടി. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണിത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പലതവണ ഈ പ്രശ്‌നമുന്നയിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നലെ വീട്ടുപരിസരത്ത്...

ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വർണവില; പവന് 50,400 രൂപ: വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ദർ

Saturday / March 30 / 2024

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണം പവന് അരലക്ഷം കടന്നു. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. 1040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് ...

സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നു; ഫോൺ സംഭാഷണവും സ്‌ക്രീൻ ഷോട്ടും സഹിതം പരാതി നൽകി സംവിധായകൻ ബ്ലെസി

Saturday / March 30 / 2024

കൊച്ചി: പ്രവാസത്തിലെ ദുരനുഭവം പങ്കുവെച്ച് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സംവിധായകൻ ബ്ലെസിയാണ് എ...

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തി; ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Saturday / March 30 / 2024

ചക്കിട്ടപ്പാറ: സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ പോണ്ടിച്ച...

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് പണ്ടാരപ്പള്ളി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ

Saturday / March 30 / 2024

മലപ്പുറം: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം താഴേക്കോട് വെള്ളപ്പാറയിലെ ജോസ് പണ്ടാരപ്പള്ളി (61) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച പകൽ 3.30ന് വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. കേരള കോൺഗ്രസ് (എ...

News+

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ രാസലായനി ഉപയോഗിച്ചു വികൃതമാക്കിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മുന്മുഖ്യമന്ത്രി ഇ.കെ. നായനാർ മുൻസംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഭരതൻ എന്നിവരുടെ പ്രവേശന കവാടത്തിന് സമീപമുള്ള സ്മൃതി മണ്ഡപങ്ങളാണ് രാസ ലായനി ഒഴിച്ചു വികൃതമാക്കിയ നിലയിൽ വ്യാഴാഴ്‌ച്ച രാവിലെ പതിനൊന്നു മണിയോടെ ബീച്ച് ജീവനക്കാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ, കണ്ണൂർ...

സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു

Thursday / March 28 / 2024

അടൂർ: സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ തളർന്നു കിടക്കുന്ന ഗൃഹനാഥൻ വയറ്റിൽ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കി. തുവയൂർ തെക്ക് രമ്യാ ഭവനിൽ യശോധരൻ(57) ആ...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Thursday / March 28 / 2024

കോന്നി: വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ - ഗീത ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. മാർച്ച് 25 ന് പൂങ്കാവ് -...

ബിഹാറിലെ പുർണിയയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർജെഡി; കോൺഗ്രസിലെത്തിയ പപ്പു യാദവ് ആശയക്കുഴപ്പത്തിൽ

Thursday / March 28 / 2024

പട്‌ന: കോൺഗ്രസിൽ ചേർന്ന ബാഹുബലി നേതാവ് പപ്പു യാദവ് മത്സരിക്കാനൊരുങ്ങിയ ബിഹാറിലെ പുർണിയ ലോക്‌സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. ജനതാദൾ (യു) വിട്ട് ആർജെഡിയിൽ ചേർന്ന ബീമാ ഭാരതിക്കാണു പുർണിയ...

കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ

Thursday / March 28 / 2024

അടൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികന് കാലിന് ഗുരുതരപരുക്ക്. നെല്ലിമുകൾ മലങ്കാവ് രഘുവിലാസത്തിൽ അടൂർ ജയപ്രകാശിനാ(51)ണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 11 ന് വീടിനു സമീപമായിരുന്നു സംഭവം. റോഡിൽ നിൽക്കുക...

News+

അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി

Thursday / March 28 / 2024

കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മഅദനിക്ക് രാവിലെ രക്തസമ്മർദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർമാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്. കരൾ രോഗ ചികിത്സയ്ക്കായി മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയിൽ തുടരുകയാണ്. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടർന്ന് മഅദനി കഴിഞ്ഞ വർ...

സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം

Thursday / March 28 / 2024

കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.ഗുരുതര പരിക്കോടെ ആശുപത്...

മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ

Thursday / March 28 / 2024

തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഃഖവെള്ളിക്കും ...

ശരീരത്തിൽപ്പറ്റിയ ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

Thursday / March 28 / 2024

ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്...

ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു

Thursday / March 28 / 2024

ചങ്ങനാശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണു പരുക്കേറ്റത്.ആക്രമണം നട...

News+

കർണാടകയിൽ തീപിടുത്തത്തിൽ മീൻ ഫാക്ടറി പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Thursday / March 28 / 2024

ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ച് അപകടം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല. ഷിഹാർ എന്റർപ്രൈസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്കും തീ പടർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക...

ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ

Thursday / March 28 / 2024

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയുള്ള എൻ...

100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നു ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ

Thursday / March 28 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാലുദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ആവശ്യപ്പെട്ടത്....

പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Thursday / March 28 / 2024

തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക...

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ

Thursday / March 28 / 2024

തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂർ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ്....

News+

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Thursday / March 28 / 2024

പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി വീട്ടിൽ അജിത്ത്(23)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വാഴവറ്റ സ്വദേശി അഭി തോമസിനെ ഇനി പിടികൂടാനുണ്ട്. ഇവർക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.26ന് രാത്രിയാണ് സംഭവം. പെരിക്കല്ലൂർ സ്‌കൂളിന് സമീപം എക്സൈസ് വാഹന പരിശോധന നടത്തുന്നതിന...

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

Thursday / March 28 / 2024

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്ര...

കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

Thursday / March 28 / 2024

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...

ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം

Thursday / March 28 / 2024

മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...

രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ്; ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ

Thursday / March 28 / 2024

തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര...

News+

ഈ­​സ്റ്റ​ർ ആ­​ഘോ­​ഷി­​ക്കാ​ൻ ക­​ഴി­​യാ­​ത്ത­​വ​ർ നി​ർ­​ഭാ­​ഗ്യ­​വാ­​ന്മാ­ർ; ‌മ­​ണി­​പ്പു­​രി​ൽ ഈ­​സ്റ്റ​ർ പ്ര­​വൃ­​ത്തി ദി­​ന­​മാ­​ക്കി­​യ­​തി­​നെ­​ക്കു­​റി­​ച്ച് പ്രതികരിച്ച് മേ­​ജ​ർ ആ​ർ­​ച്ച്­​ബി​ഷ­​പ്പ്; രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നുവെന്നും മാ​ർ റാ­​ഫേ​ൽ ത­​ട്ടി​ൽ

Thursday / March 28 / 2024

തൃ­​ശൂ​ർ: രാ­​ജ്യ­​മെ­​മ്പാ​ടും ക്രി­​സ്­​ത്യാ­​നി­​ക​ൾ പീ​ഡ­​നം അ­​നു­​ഭ­​വി­​ക്കു­​ന്ന­​താ­​യി സീ​റോ മ­​ല­​ബാ​ർ സ­​ഭാ മേ­​ജ​ർ ആ​ർ­​ച്ച്­​ബി​ഷ­​പ്പ് മാ​ർ റാ­​ഫേ​ൽ ത­​ട്ടി​ൽ. ഈ­​സ്റ്റ​ർ ആ­​ഘോ­​ഷി­​ക്കാ​ൻ ക­​ഴി­​യാ­​ത്ത­​വ​ർ നി​ർ­​ഭാ­​ഗ്യ­​വാ­​ന്മാ­​രാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു മ­​ണി­​പ്പു­​രി​ൽ ഈ­​സ്റ്റ​ർ പ്ര­​വൃ­​ത്തി ദി­​ന­​മാ­​ക്കി­​യ­​തി­​നെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ർ­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ത്തോ­​ട് പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ­​ഹം. മ­​ണി...

ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം

Thursday / March 28 / 2024

ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്; ദൗർഭാഗ്യകരമെന്ന് വനംമന്ത്രി

Thursday / March 28 / 2024

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ചാലിയാറ...

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്...

സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Thursday / March 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...

News+

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്‌ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. (ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌...

നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പോബ്‌സൺ എസ്റ്റേറ്റിൽ പുലി എത്തിയത് ഇന്ന് പുലർച്ചയോടെ

Thursday / March 28 / 2024

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്‌സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്...

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

Thursday / March 28 / 2024

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മ...

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...

ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മകന് ജീവപര്യന്തം

Thursday / March 28 / 2024

വൈക്കം: ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയിൽ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തിൽ ചവിട...

News+

കണ്ണൂർ-റാസൽഖൈമ എയർ ഇന്ത്യാ സർവീസ് മെയ് ഒന്നു മുതൽ; ദമാമിലേക്ക് മെയ് രണ്ടു മുതൽ

Thursday / March 28 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് മെയ്‌ ഒന്നുമുതൽ തുടങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. വൈകിട്ട് 6.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 8.45-ന് റാസൽഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45-ന് പുറപ്പെട്ട് പുലർച്ചെ 3.10-ന് കണ്ണൂരിലെത്തും. ദമാമിലേക്ക് മെയ്‌ രണ്ടുമുതലാണ് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് തുടങ്ങുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകൾ. പുലർച്ചെ 5.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.30...

കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്

Thursday / March 28 / 2024

റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പര...

നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ

Thursday / March 28 / 2024

സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്...

14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

Thursday / March 28 / 2024

തലശേരി: ഭിന്നശേഷിയുള്ള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബുവാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം...

ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്‌നമായി കടുവയും

Thursday / March 28 / 2024

തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്‌ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്‌നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയ...

Cinema+

അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ

Thursday / March 28 / 2024

ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

News+

മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ചതിന് യുവാവിനെ മർദിച്ചു കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം

Wednesday / March 27 / 2024

പത്തനംതിട്ട : മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന് നൽകണം. പെരുമ്പെട്ടി കൊറ്റനാട് വട്ടക്കുന്നേൽ വീട്ടിൽ നിന്നും എരുമേലി തെക്ക് കൊടിത്തോട്ടം പഴയിടം വീട്ടിൽ താമസിക്കുന്ന ഷൈജു (26) വിനെയ...

താപനില ഉയരുന്നു; വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

Wednesday / March 27 / 2024

തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്.ഒ...

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസ്; പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Wednesday / March 27 / 2024

തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച...

അച്ചടക്ക നടപടി റദ്ദാക്കി; ഫാത്തിമ തഹ്‌ലിയ അടക്കം എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു

Wednesday / March 27 / 2024

കോഴിക്കോട്: എം.എസ്.എഫ്-ഹരിത മുൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് മുസ് ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എം.എസ്.എഫ് മുൻ ...

വയനാട് സുഗന്ധഗിരിയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു; പ്രതികൾ ഒളിവിൽ; മുൻകൂർ ജാമ്യത്തിന് ശ്രമം

Wednesday / March 27 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ആറുപ്രതികളും ഒളിവിൽ.ഫെബ്രുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്. പ്രതികൾ 30 ...

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......

പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ

Thursday / March 28 / 2024

നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP