Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജീല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പറം ദിവാകരനു സ്വീകരണം നൽകി

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജീല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പറം ദിവാകരനു സ്വീകരണം നൽകി

ഐ സി സി കുവൈറ്റ് കണ്ണൂർ ജീല്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഫെബ്രുവരി 22നു നടത്തുന്ന കണൂർ മീറ്റ് 2019 ൽപങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ കെ പി സി സി എക്‌സിക്യുട്ടിവ്മെമ്പറും തലശ്ശെരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റൽപ്രസിഡണ്ടുമായ മമ്പറം ദിവാകരനു കുവൈറ്റ് എയർപ്പോട്ടിൽ ഒ ഐസി സി പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.

ഒ ഐ സി സികുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ വർഗ്ഗീസ് പുതുക്കുളങ്ങര,കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ബിജു ചാക്കോ, സെക്രട്ടറിഎൽദോസ് കുര്യാക്കോസ് വൈസ് പ്രസിഡണ്ട് സിദ്ധീക്ക് അപ്പക്കൻതുടങ്ങിയവർ സ്വീകരണത്തിനു നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP