Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുവപ്പ് ലൈറ്റ് അവഗണിച്ച് ഉണ്ടായ അപകടങ്ങളുടെ എണ്ണം ഇരട്ടിയായി; മുൻ വർഷത്തെ അപേക്ഷിച്ച് അപകട മരണങ്ങളും കൂടി; മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ എണ്ണത്തിലും വർദ്ദനവ്; സിംഗപ്പൂർ ട്രാഫിക് വിഭാഗം പുറത്ത് വിട്ട കണക്കുകൾ ഇങ്ങനെ

ചുവപ്പ് ലൈറ്റ് അവഗണിച്ച് ഉണ്ടായ അപകടങ്ങളുടെ എണ്ണം ഇരട്ടിയായി; മുൻ വർഷത്തെ അപേക്ഷിച്ച് അപകട മരണങ്ങളും കൂടി; മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ എണ്ണത്തിലും വർദ്ദനവ്; സിംഗപ്പൂർ ട്രാഫിക് വിഭാഗം പുറത്ത് വിട്ട കണക്കുകൾ ഇങ്ങനെ

രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ മുൻവർഷത്തെതിന് അപേക്ഷിച്ച് കൂടുതലെന്ന് റിപ്പോർട്ട്. ട്രാഫിക് വിഭാഗം പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റെഡ് ലൈറ്റ് അവഗണിച്ചുണ്ടാക്കിയ അപകടങ്ങളും, മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങളും. 2017 നെ അപേക്ഷിച്ച് 2018ൽ ഇരട്ടിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുറത്ത് വിട്ട് കണക്കനുസരിച്ച് അപകടമരണങ്ങൾ 2017ൽ 117 ആയിരുന്നെങ്കിൽ 2018ൽ അത് 120 ലേക്ക് ഉയർന്നു. 2.6 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കൂടാതെ 2017ലുണ്ടായ മുഴുവൻ അപകടങ്ങളുടയും പരുക്കേറ്റ കേസുകളുടെയും എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.എന്നാൽ റെഡ് ലൈറ്റ് മറികടക്കുന്നവരുടെ പേരിലുണ്ടായ കേസുകളുടെ എണ്ണം 7000ത്തോളം വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP