Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവാക്കൾക്കുള്ള ട്രാവൽകാർഡിൽ പരിഷ്‌കരണവുമായി സ്വിറ്റ്‌സർലന്റ്; മെയ് ഒന്നു മുതൽ 16 മുതൽ 25 വരെയുള്ളവർക്ക് പൊതുഗാത സംവിധാനം വഴി രാത്രിയാത്ര നടത്താൻ സെവൻ25 ട്രാവൽകാർഡ്

യുവാക്കൾക്കുള്ള ട്രാവൽകാർഡിൽ പരിഷ്‌കരണവുമായി സ്വിറ്റ്‌സർലന്റ്; മെയ് ഒന്നു മുതൽ 16 മുതൽ 25 വരെയുള്ളവർക്ക് പൊതുഗാത സംവിധാനം വഴി രാത്രിയാത്ര നടത്താൻ സെവൻ25 ട്രാവൽകാർഡ്

യുവാക്കൾക്കുള്ള ട്രാവൽകാർഡിൽ പരിഷ്‌കരണവുമായി സ്വിറ്റ്‌സർലന്റ്. പുതിയ പരിഷ്‌കാരം വഴി ട്രാവൽകാർഡിന് അപേക്ഷിക്കാവുന്ന യുവാക്കളുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച മെയ് 1 മുതൽ 16 മുതൽ 25 വരെ പ്രായമുള്ളവർക്ക് ഈ കാർഡ് വഴി രാത്രിയാത്ര നടത്താം.

സ്വിസ് പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ ഈ കാർഡ് ഉപയോഗിച്ച് വൈകുന്നേരം 7 മുതൽ രാവിലെ 5 വരെയാണ് യാത്ര നടത്താവുന്ന സമയം. ട്രെയിനുകളിൽ സെക്കന്റ് ക്ലാസ് ടിക്കറ്റാണ് ലഭിക്കുന്നത്. മുന്ു് സെപ്ഷ്യൽ നൈറ്റ് സപ്ലിമെന്റ് ചാർജ് ഈടാക്കിയിരുന്നു,

പുതിയ കാർഡനുസരിച്ച് യുവാക്കൾക്ക് മുമ്പത്തേതിനെക്കാൾ കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഈ കാർഡുപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം. നഗരഗതാഗത സേവനങ്ങളും പോസ്റ്റ് ബസ് സേവനങ്ങളും പുതിയ കാർഡിന്റെ ഭാഗമാകും.

എന്നാൽ കാർഡിന്റെ ചെലവിൽ മാത്രം അലപ്പ്ം വ്യത്യാസം ഉണ്ടാകും.നിരക്കിൽ കൂടുതൽ ഉണ്ടാകുമെങ്കിലും കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP