Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന് കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്കിങ് സ്ഥലം തേടി അലയേണ്ടി വരില്ല; ഡ്രൈവർമാർക്ക് വേഗത്തിൽ പാർക്കിങ് കണ്ടെത്താൻ ഡീജിറ്റൽ സംവിധാനം കൊണ്ടുവരാൻ സിംഗപ്പൂർ; ജൂ്ൺ അവസാനത്തോടെ പരിക്ഷാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാകും

ഇന് കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്കിങ് സ്ഥലം തേടി അലയേണ്ടി വരില്ല; ഡ്രൈവർമാർക്ക് വേഗത്തിൽ പാർക്കിങ് കണ്ടെത്താൻ ഡീജിറ്റൽ സംവിധാനം കൊണ്ടുവരാൻ സിംഗപ്പൂർ; ജൂ്ൺ അവസാനത്തോടെ പരിക്ഷാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാകും

കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്കിങ് സ്ഥലം തേടി അലയേണ്ടി വരില്ല. .ഡ്രൈവർമാർക്ക് വേഗത്തിൽ പാർക്കിങ് കണ്ടെത്താൻ ഡീജിറ്റ സംവിധാനം കൊണ്ടുവരാൻ സിംഗപ്പൂർ. ജൂൺ അവസാനത്തോടെ പരിക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാക്കും. കഴിഞ്ഞ ദിവസം പാർലമെന്റിൽ മന്ത്രി വിവാൻ ബാലകൃഷ്ണൻ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പൊതുസ്ഥലങ്ങളിൽ വാഹനങ്ങളുമായി എത്തുമ്പോൾ പുതിയ സംവിധാനം വഴി ഏറ്റവും അടുത്തുള്ള പാർക്കിങ് സ്‌പേസുകൾ കണ്ടെത്താൻ ഡ്രൈവർമാരെ സഹായിക്കുന്നതാണ് സംവിധാനം. ആറ് മാസത്തോളം പരിക്ഷണം നടത്തിയ ശേഷം പുതിയ ഡിജിറ്റൽ സംവിധാനം രാജ്യമുഴുവൻ ലഭ്യമാക്കുന്ന രീതിയിൽ നടപ്പിലാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP