മാർച്ച് രണ്ടാം വാരം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ വലിയ പ്രാധാന്യം ആണുള്ളത്. ഈ വിഷയങ്ങളെ ശുക്രൻ ശക്തമായി സ്വാധീനിക്കുന്നു. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ നില നിൽക്കുന്നു. അതിനാൽ ആ മാർഗത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം. പുതിയ ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയനഗ്ലെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. ശാരീരിരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. നിലവിൽ ഉള്ള ഘ്രൂപ് ബന്ധങ്ങൾ, സുഹൃദ് ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളെ ശുക്രൻ ശക്തമായി സ്വാധീനിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിശകലനം ചെയ്യുന്നതാണ്; ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഉണ്ടാകാം. പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനിങ്, കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. നിലവിൽ ഉള്ള ജോലിയിൽ സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകാം. നിങ്ങളുടെ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ഒരു [ആക്ഷേ ഇത് വരെ ഉള്ള നിങ്ങളുടെ ജോലിയെ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കാം. അതിനാൽ നിങ്ങളുടെ ജോലിയെ നിങ്ങൾ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങളെ വളരെ ശുക്രൻ അധികം സ്വാധീനിക്കും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനം ചെലുത്തുന്നു. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ റീ വർക്കുകൾ വേണ്ടി വരും. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ യാത്രകളിലും അല്പം തടസങ്ങൾ നേരിടാം. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ മാസം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മതം, ആത്മീയത എന്നിവയിൽ നിന്നുള്ള ചർച്ചകളിൽ മിതത്വം പാലിക്കേണ്ടി വരും.
ശുക്രൻ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ വിഷയങ്ങളെ സ്വാധീനിക്കും. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്, പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. മേൽപ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ശുക്രൻ വിവാഹം, പങ്കാളി നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, എന്നാ വിഷയങ്ങളിൽ ശകതമായ സ്വാധീനം ചെലുത്തും. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ് ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, എന്നാ വിഷയങ്ങളിൽ നിന്നുള്ള സങ്കീർണമായ അവസരങ്ങൾ പ്രതീക്ഷിക്കുക . ബുധൻ ഈ വിഷയങ്ങളെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. നിലവിൽ ഉള്ള വ്യക്തി ബന്ധം, പ്രേമ ബന്ധം, വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം ആണ് കൂടുതൽ വേണ്ടത്. പുതിയ ബന്ധങ്ങൾക്ക് ഈ സമയം അത്ര കണ്ടു അനുയോജ്യമല്ല. അതിനാൽ പുതിയ ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങളെ കർശനമായി പരിശോധിക്കുക. പുതിയ ജോബ് ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ വിഷയങ്ങളിൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, വിഷയങ്ങളെ ശുക്രൻ അതിശക്തമായി സ്വാധീനിക്കുന്നു. ചെറു പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, സൗന്ദര്യ സംരക്ഷണം എന്നിവയും ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ജോലിസ്ഥലത്തെ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ സങ്കീർണമാണ്. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടി വന്നേക്കാം. എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവര്തകര്മായുള്ള ചർച്ചകളിൽ നിന്ന് സങ്കീർണമായ അവസ്ഥകൾ വന്നെതാം. നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, എന്നിവയും ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . ശുക്രൻ അധിക ദിവസവും ഈ വിഷയങ്ങളെ കല , ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകാം. പുരാതന വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം. , പ്രേമം, വിവാഹം എന്നിവയ്ക്ക് അനുയോജ്യമായ അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളെ ഈ അവസരം ശ്രദ്ധയോടെ വേണം സമീപിക്കാൻ. ക്രിയേറ്റീവ് ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമാകും. റീ വർക്കുകളും വന്നെതാം. പ്രേമ ബന്ധങ്ങളിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ ചെറിയ കുട്ടികളുടെ ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകാം. സ്വന്തം ബിസിനസിനെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഷെയർ മാർക്കെറ്റ്, മറ്റു ഊഹക്കച്ചവടങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. ഇവയിൽ എല്ലാം കൂടുതൽ ശ്രദ്ധ വേണ്ടി വരും.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളെ ശുക്രൻ ശക്തമായി സ്വാധീനിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. വ്യക്തി ജിവിതം, കുടുംബ ജീവിതം എന്നിവ എല്ലാം ഈ അവസരം വളരെ പ്രധാനമാണ്. നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പല തരം റിയാൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകാം. ഇവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. റീലൊക്കേഷൻ, റീപെയറിങ്, എന്നാ ജോലികളും ഉണ്ടാകാം. ബന്ധു ജന സമാഗമം, വീടിനുള്ളിൽ പ്രശ്ന പരിഹാരം എന്നിവയും പ്രതീക്ഷിക്കുക.
ശുക്രൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നു.. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ശുക്രൻ ആശയ വിനിമയങ്ങളുടെ മേഖലയിലൂടെ നീങ്ങുമ്പോൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ അധിക ശ്രദ്ധ വേണ്ടി വരും, ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മേഖലയിലൂടെ ഈ ആഴ്ച മുതൽ സഞ്ചാരം തുടങ്ങുംആശയ വിനിമയ രേങ്ങത് നിന്നുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം, നിങ്ങളുടെ എല്ലാ ആശയ വിനിമയങ്ങൾ, ആശയ വിനിമയം സംബന്ധമായ ഉപകരണങ്ങൾ എന്നിവയുടെ മേലും ശ്രദ്ധ ആവശ്യമാകും. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്. ശാരീരിരിക അസ്വസ്ഥതകളും ഈ അവസ്ഥയിൽ ഉണ്ടാകാം.
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ശ്രദ്ധയോടെ ഉള്ള നീക്കം ആവശ്യമാകുംബുധൻ ഈ വിശയ്നഗലെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ റീ വർക്ക് ആവശ്യമാകും. പുതിയ ബിസിനസ് പ്ലാനുകൾ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. നാം ശെരി എന്ന് കരുതുന്നത് തെറ്റാകാൻ ഉള്ള കൂടുതൽ സാധ്യത ഈ അവസരം ഉണ്ടാകാം. ലോണുകൾ ലഭിക്കാനും , നൽകാനും ഉള്ള അവസരങ്ങളും ഉണ്ടാകാം, പക്ഷെ അവയും ശ്രദ്ധയോടെ വേണ്ടി വരും.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ, ആരോഗ്യ സംരക്ഷണം സൗന്ദര്യ സംരക്ഷണം എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ വിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ബുധൻ സ്ലോ ഡൗൺ അവസ്ഥയിലും ആണ് സഞ്ചരിക്കുന്നത്.. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം നല്ലതല്ല . ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലികളിൽ റീ വർക്കുകളും ഉണ്ടാകാം. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. ദൂര യാത്രകളെ കുറിച്ച് പ്ലാൻ ഉണ്ടാകും. ശാരീരിര്ക അസ്വസ്ഥതകൾ , നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പല പദ്ധതികൾ, മാനസികമായ സമ്മർദ്ദങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ജോലിസ്ഥലത്ത് പുതിയ നീക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍