Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിലെ വിരമിക്കൽ പ്രായം ഉയർത്താൻ സാധ്യത; പ്രായപരിധി 62 ൽ നിന്നും 67 ലേക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ

സിംഗപ്പൂരിലെ വിരമിക്കൽ പ്രായം ഉയർത്താൻ സാധ്യത; പ്രായപരിധി 62 ൽ നിന്നും 67 ലേക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ

സിംഗപ്പൂരിലെ വിരമിക്കൽ പ്രായം ഉയർത്തുന്ന കാര്യം പരിഗണനയിലെന്ന് സൂചനിലവിലെ 62 വയസിൽ നിന്നും 67 ലേക്ക് പ്രായപരിധി ഉയർത്താനാണ് ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും തമ്മിൽ ധാരണയിലെത്തിയത്.

നിലവിലെ വിരമിക്കൽ പ്രായം 62 ആണ്, എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് 67 വയസ് വരെ ജോലി ചെയ്യുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനാണ് സാധ്യത. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ദക്ഷണി കൊറിയയ്ക്ക് ശേഷം ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രായപരിധി സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുക്കും. 67 ലേക്ക് പ്രായപരിധി ഉയർത്തുമെങ്കിലും സെൻട്രൽ പ്രൊവിഡന്റ് ഫണ്ടിലെ അംഗങ്ങൾക്ക് പ്രതിമാസ പണമടയ്ക്കുന്ന സംവിധാനം 65 വയസിൽ തന്നെ നിലനിർത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP