Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് സ്റ്റുഡിയോ നടത്തിവന്ന കോഴിക്കോട് സ്വദേശി

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് സ്റ്റുഡിയോ നടത്തിവന്ന കോഴിക്കോട് സ്വദേശി

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് സ്വദേശി ഇരിങ്ങല്ലൂർ പടിഞ്ഞാറക്കണ്ടിയിൽ വീട്ടിൽ കുഞ്ഞിരാമൻ (മോഹനൻ-62) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് താമസ്‌സ്ഥലത്തു വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച് വൈകാതെ മരിച്ചു. സുവൈക്കിനടുത്ത് സുബൈക്കിയിൽ സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. 33 വർഷമായി ഒമാനിലുണ്ട്. സുവർണയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP