Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെൽബണിലെ മലയാളി അസോസിയേഷൻ വിക്ടോറിയയുടെ പ്രസിഡന്റ് പിതാവ് നിര്യാതനായി; സംസ്‌കാരം നാളെ മുളക്കുളം പള്ളിയിൽ

മെൽബണിലെ മലയാളി അസോസിയേഷൻ വിക്ടോറിയയുടെ പ്രസിഡന്റ് പിതാവ് നിര്യാതനായി; സംസ്‌കാരം നാളെ മുളക്കുളം പള്ളിയിൽ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: കുന്നപ്പിള്ളി ചെമ്മനം കാഞ്ഞിരംപാറയിൽ അബ്രാഹം ചാക്കോ (87) നിര്യാതനായി.സംസ്‌കാരം മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.

പരേതന്റെ ഭൗതീക ശരീരം 07.03.19 -ന് വ്യാഴാഴ്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടുവരുന്നതും 08.03.2019, 9.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് മുളക്കുളം മണ്ണു കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കണ്ടനാടു് ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP