Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തനിമ വിളിച്ചോതിയ നിരവധി കലാരൂപങ്ങൾ കൊഴുപ്പേകി; കനേഡിയൻ പാർലിമെന്റിൽ നടന്ന കേരള ഫെസ്റ്റ് ആഘോഷം അവിസ്മരണീയമായി

കേരളത്തനിമ വിളിച്ചോതിയ നിരവധി കലാരൂപങ്ങൾ കൊഴുപ്പേകി; കനേഡിയൻ പാർലിമെന്റിൽ നടന്ന കേരള ഫെസ്റ്റ് ആഘോഷം അവിസ്മരണീയമായി

ആന്റോ ജോൺ

ട്ടാവ മലയാളി അസോസിയേഷന്റെ നേത്രുത്വത്തിൽ കനേഡിയൻ പാർലിമെന്റിൽ കേരള ഫെസ്റ്റ് മാർച്ച് രണ്ടാം തിയതി വർണശബളമായി ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌പ്രെറ്റി കുരുവിളയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം Member of Canadian Parliament ചന്ദ്ര ആര്യ ഭദ്രദീപം തെളിച്ചു ഉത്ഘാടനം ചെയ്തു.

തുടർന്ന് അസോസിയേഷന്റെ E- Magazineന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. കേരളത്തനിമ വിളിച്ചോതിയ നിരവധി കലാരൂപങ്ങൾ ചടങ്ങിന് മോടി പകർന്നു. ഒട്ടാവ യിൽ നിന്നും മോൺട്രിയോളിൽ നിന്നുമായി നാനൂറോളം പേർ പങ്കെടുത്ത ഈ സമ്മേളനം കാനേഡിയൻ പാർലമെന്റിൽ നടത്താൻ സാധിച്ചത് മലയാളി സമൂഹത്തിന് ലഭിച്ച ഒരു വൻ അംഗീകാരമാണെന്ന് ചന്ദ്ര അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP