Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേർ ക്ലബ് വനിതാദിനം ആഘോഷിച്ചു

റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേർ ക്ലബ് വനിതാദിനം ആഘോഷിച്ചു

റിയാദ് : മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 198 മത് യോഗത്തിൽ വനിതാദിനം ആഘോഷിച്ചു. നാട്ടിൽനിന്നും ഹ്രസ്വസന്ദര്ശനത്തിനു നാട്ടിൽ നിന്നും വന്ന നബീസ ബീവി ഉമ്മയെ ആദരിച്ചു.

വനിതാ ടോസ്റ്റ്മാസ്റ്റേഴ്‌സ് യോഗം നിയന്ത്രിച്ചു . ടോസ്റ്റ്മാസ്റ്റർ റൂബി സലീം സ്വാഗതം പറഞ്ഞു . യോഗ അധ്യക്ഷ ടോസ്റ്റ്മാസ്റ്റേർ ജയന്തി , അധ്യക്ഷ പ്രസംഗവും ടോസ്റ്റ്മാസ്റ്റേർ ഷകീല ടീച്ചർ സ്ത്രീ ശാക്തീകരണ എന്ന വിഷയം അവതാരിപ്പിച്ചു വിശദമായി സംസാരിച്ചു .

ടോസ്റ്റ്മാസ്റ്റേർ മൻസൂർ ബാബു , ടോസ്റ്റ്മാസ്റ്റേർ റസൂൽ സലാം എന്നിവർ തയ്യാറാക്കിയ പ്രസംഗം നടത്തി സദസ്യയാരുടെ കൈയടി വാങ്ങിച്ചു . ടോസ്റ്റ്മാസ്റ്റേർ ഷൈനി ടീച്ചറുടെ തത്സമയ പ്രസംഗങ്ങൾ നിയന്ത്രിച്ചു. എല്ലാവര്ക്കും നേതൃപാടവത്തിനും പ്രാണസങ്ങ പരിശീലനത്തിനും മലയാള ടോസ്റ്റ്മാസ്റ്റേർ ക്ലബ് പരിശീലനം നൽകുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുള്ളവർ , ഹബീബ് 0532596886, മുരളി 0 503852684 മൻസൂർ 0563473199 എന്നിവരുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP