Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു അസിസ്റ്റന്റ് എഡിറ്റർ കെ പത്മകുമാർ അന്തരിച്ചു; മുതിർന്ന മാധ്യമപ്രവർത്തകന്റെ മരണം മസ്തിഷ്‌കാഘാതം കാരണം; സംസ്‌കാരം ഇന്ന് വൈകുന്നേരം ശാന്തികവാടത്തിൽ

ഹിന്ദു അസിസ്റ്റന്റ് എഡിറ്റർ കെ പത്മകുമാർ അന്തരിച്ചു; മുതിർന്ന മാധ്യമപ്രവർത്തകന്റെ മരണം മസ്തിഷ്‌കാഘാതം കാരണം; സംസ്‌കാരം ഇന്ന് വൈകുന്നേരം ശാന്തികവാടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററുമായ കെ പത്മകുമാർ(പപ്പൻ) അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണ കാരണം. 54 വയസ്സായിരുന്നു. മുൻപ് ഇന്ത്യൻ എക്‌സപ്രസിലും ജോലി ചെയ്തിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നര മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP