Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ഫുട്‌ബോൾ ടൂർണമെന്റ് 29ന്

അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ഫുട്‌ബോൾ ടൂർണമെന്റ് 29ന്

അജ്മാൻ: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് ഗ്രഹാതുലമായ സോക്കർ വിരുന്നൊരുക്കി അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ ഇന്ത്യ സവെൻസ് ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 29ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് അജ്മാൻ മുഷരിഫ് ഖത്തറ സ്പോർട്സ് സെന്റെർ ഗ്രൗണ്ടിൽ വെച്ച് നടക്കും.

അജ്മാൻ കെ.എം.സി.സി ആസ്ഥാനത്ത് മണ്ഡലം പ്രസിഡന്റ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ അരീക്കോട് ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് വെട്ടം, ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങ്ങാട്ട്,യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ശുഹൈബ് പടവണ്ണ,വർക്കിങ് പ്രസിഡന്റ് മുസ്തഫ വി.പി,സെക്രട്ടറിമാരായ ബെൻഷാദ്,മുഹമ്മദ് കുട്ടി,നാസർ,റഷീദ് എന്നിവർ സംബന്ദിച്ചു. മണ്ഡലം ആക്റ്റിങ് ജന:സെക്രട്ടറി സിദ്ധീഖ് സ്വാഗതവും ട്രഷറർ സുബൈർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP