Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിത നിലവാരത്തിലും സുരക്ഷയിലും വീണ്ടും ഒന്നാമനായി സിംഗപ്പൂർ;ഉയർന്ന ജീവിത നിലവാരമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാജ്യം

ജീവിത നിലവാരത്തിലും സുരക്ഷയിലും വീണ്ടും ഒന്നാമനായി സിംഗപ്പൂർ;ഉയർന്ന ജീവിത നിലവാരമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാജ്യം

ജീവിത നിലവാരത്തിലും സുരക്ഷയിലും വീണ്ടും ഒന്നാമനായി സിംഗപ്പൂർ. ഗ്ലോബല് ഹ്യൂമൻ റിസോൾസ് കൺസൾട്ടിങ് കമ്പനിയായ മെർസറുടെ വാർഷിക സർവ്വേയിലാണ് സിംഗപ്പൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സർവ്വേയിൽ 231 രാജ്യങ്ങൾ റാങ്ക് കരസ്ഥമാക്കിയെങ്കിലും മറ്റ് രാജ്യങ്ങളെ പിന്തള്ളി സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ടോക്കിയോ, ഹോങ് കോങ്, സിയോൾ എന്നീ രാജ്യങ്ങളാണ് പിന്നിലായി എത്തിയത്. കോലാംലൂപൂർ,. ബാങ്കോക്ക്, മാനില, ജക്കാർത്ത് എന്നിവയും മികച്ച രാജ്യങ്ങളായി കണ്ടെത്തി.

ജീവിത നിലവാരം ഉയർന്നതും വ്യക്തിഗത സുരക്ഷിയിലും രാജ്യം മികച്ചതാണെന്നാണ് കണ്ടെത്തി. കൂടാതെ രാഷ്ട്രീയ, സാമ്പത്തിക, പരിസ്ഥിതി അന്തരീക്ഷങ്ങളും രാജ്യത്ത് മികച്ചവയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP