Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാർജയിൽ സൗജന്യ ഹോമിയോ പരിശോധന 16 മുതൽ 26 വരെ

ഷാർജയിൽ സൗജന്യ ഹോമിയോ പരിശോധന 16 മുതൽ 26 വരെ

ഷാർജ: അൽ ലുലു മെഡിക്കൽ സെന്ററിൽ പുതുതായി തുറന്ന ഹോമിയോപ്പതി വിഭാഗത്തിൽ ശനിയാഴ്‌ച്ച മുതൽ പത്തു ദിവസത്തേക്ക് (മാർച്ച് 16 മുതൽ 26 വരെ) സൗജന്യ പരിശോധനയും രോഗ നിർണയവും. കാലാവസ്ഥ വ്യതിയാനം കാരണം കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന വിട്ടുമാറാത്ത ജലദോഷം/അലർജി/ആസ്ത്മ,ത്വക്രോഗങ്ങൾ തുടങ്ങിയവക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിൽസയുണ്ട് .

പുറമെ പ്രവാസികളിൽ കൂടുതലായി കണ്ടുവരുന്ന ഡിപ്രെഷൻ, പൈൽസ്.തൈറോയ്ഡ് ,ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയും നിർദ്ദേശങ്ങളും സൗജന്യ പരിശോധനയും നൽകുമെന്നും ഹോമിയോപ്പതി വിഭാഗം തലവൻ ഡോ :സൈനുൽ ആബിദ് പറഞ്ഞു.താല്പര്യമുള്ളവർക്ക് 06-5646252 എന്ന നമ്പറിൽ വിളിച്ചു രജിസ്തർ ചെയ്യാം.

[email protected] എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം.
'കഴിയുന്നത്ര പേർക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അൽ ലുലു മെഡിക്കൽ സെന്റര് ഡയറക്ടർ ഡോക്ടർ സറീന മൂർക്കൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP