Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിക്ക് തുടക്കമായി

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിക്ക് തുടക്കമായി

ബിജു കോര

ലെസോത്തോ,: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ സ്വപ്ന പദ്ധതിയായ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിയുടെ ഉദ്ഘാടനം പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് മിനിസ്റ്റർ ഹോൺ. ടെമേക്കി ടെൽസോ ലിറൈബ് മോൻകി വില്ലേജിൽ നൂറു കണക്കിന് ആളുകളെ സാക്ഷി നിർത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ മിനിസ്റ്റർ ഓഫ് മൈനിങ് കെക്കറ്റ്സോ സെല്ലോ, ഡിസ്ട്രിക്റ്റ് അഡിമിനിസ്ട്രേറ്റർ മൊസേം മാമാഖേലേ വില്ലേജ് ചീഫ് മീ മോൻകി മാപാറ്റി എന്നിവർ ആശംസാ പ്രസംഗം നടത്തിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ഫാരൂഖ് പട്ടേൽ, സെക്രട്ടറി സരൂർ അക്തർ, ജോയിന്റ് സെക്രട്ടറി അഭിഷേക് രഞ്ജൻ, ട്രഷറർ ജോസ് കാലാവടക്കൻ, ജോയിന്റ് ട്രഷറർ സൽമാൻ മുഹമ്മദ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP