Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിൽ ചികിത്സയ്ക്കായി പോയ ബഹ്‌റിൻ മലയാളി നാട്ടിൽ നിര്യാതനായി; ശ്വാസകോശ രോഗത്തെ തുടർന്ന മരിച്ചത് മുഹറഖിൽ മത്സ്യകച്ചവടം നടത്തിയിരുന്ന വടകര സ്വദേശി

നാട്ടിൽ ചികിത്സയ്ക്കായി പോയ ബഹ്‌റിൻ മലയാളി നാട്ടിൽ നിര്യാതനായി; ശ്വാസകോശ രോഗത്തെ തുടർന്ന മരിച്ചത് മുഹറഖിൽ മത്സ്യകച്ചവടം നടത്തിയിരുന്ന വടകര സ്വദേശി

മനാമ: നാട്ടിൽ ചികിത്സയ്ക്കായി പോയ ബഹ്‌റിൻ മലയാളി നാട്ടിൽ നിര്യാതനായി. മുഹറഖ് ബംഗാളി ഗല്ലിയിൽ ദീർഘകാലമായി മത്സ്യകച്ചവടം നടത്തിയിരുന്ന വടകര ചോറോട് സ്വദേശി സുലൈമാൻ ആണ് മരിച്ചത്. പരേതന് 53 വയസായിരുന്നു പ്രായം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബഹ്റൈൻ കിങ്അഹ്മദ് ഹോസ്പിറ്റലിൽ ചികിത്സതേടിയിരുന്നുു. തുടർചികിത്സക്ക് വേണ്ടി നാട്ടിൽ പോയതായിരുന്നു. മൂന്ന് ചെറിയ ആൺമക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP