Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമ്മാം മീഡിയ ഫോറംത്തിന് പുതിയ ഭാരവാഹികൾ: ചെറിയാൻ കിടങ്ങന്നൂർ പ്രസിഡണ്ട്

ദമ്മാം മീഡിയ ഫോറംത്തിന് പുതിയ ഭാരവാഹികൾ: ചെറിയാൻ കിടങ്ങന്നൂർ പ്രസിഡണ്ട്

ദമ്മാം: ദമ്മാമിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം),ജനറൽ സെക്രട്ടറി അഷ്റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക ), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ)വൈ.പ്രസിഡണ്ട് സിറാജുദ്ധീൻ (തേജസ് )ജോ.സെക്രട്ടറി അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ് )എന്നിവരെ തെരെഞ്ഞെടുത്തു.

ദമ്മാം ഹോളി ഡെയ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനൽ ബോഡിയിൽ ഐക്യകണ്ഠമായി രുന്നു തെരഞ്ഞെടുപ്പ്.മുൻ പ്രസിഡണ്ട് എംഎം നഈം (കൈരളി )അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹബീബ് ഏലംകുളം (മലയാളം ന്യൂസ് )യോഗം ഉത്ഘാടനം ചെയ്തു.അഷ്റഫ് ആളത്ത് പ്രവർത്തന റിപ്പോർട്ടും അനിൽ കുറിച്ചിമുട്ടം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പി ടി അലവി (ജീവൻ ടിവി ),സാജിദ് ആറാട്ട് പുഴ (മാധ്യമം )മുജീബ് കളത്തിൽ (ജയ്ഹിന്ദ് ടിവി ),സുബൈർ ഉദിനൂർ (റ്റൊന്റി ഫോർ ടിവി )സുധീർ ആലുവ (ജയ്ഹിന്ദ് ടിവി )സംസാരിച്ചു. അഷ്റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP