Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിക്കിടെ മലയാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു; അപകടത്തിൽ മരിച്ചത് നിർ്മ്മാണ തൊഴിലാളിയായിരുന്ന ഒറ്റപ്പാലം സ്വദേശി

ജോലിക്കിടെ മലയാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു; അപകടത്തിൽ മരിച്ചത് നിർ്മ്മാണ തൊഴിലാളിയായിരുന്ന ഒറ്റപ്പാലം സ്വദേശി

സുഹാർ: ജോലിക്കിടെ മലയാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കെ.പി. ഇബ്രാഹിം ആണ് മരിച്ചത്. സുഹാർ ഫലജിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

നിർമ്മാണ തൊഴിലാളിയായിരുന്നു. കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തലയടിച്ചതാണ് മരണകാരണം.ഷമീറയാണ് ഭാര്യ. മുഹമ്മദ് ഹിജാസും ഫാത്തിമ ഇർഷയും മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലജ് കെ.എം.സി.സി നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൃതദേഹം സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP