Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡ്മന്റണിലെ ലോക്കൽ റസിഡൻഷ്യൽ പ്രദേശങ്ങളിലെ വാഹന വേഗത കുറയ്ക്കാൻ നീക്കം; സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ 50 കി.മി സ്പീഡിൽ നിന്നും 40 ലേക്ക് കുറക്കാൻ കൗൺസിലർമാർ

എഡ്മന്റണിലെ ലോക്കൽ റസിഡൻഷ്യൽ പ്രദേശങ്ങളിലെ വാഹന വേഗത കുറയ്ക്കാൻ നീക്കം; സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ 50 കി.മി സ്പീഡിൽ നിന്നും 40 ലേക്ക് കുറക്കാൻ കൗൺസിലർമാർ

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേഗതാ പരിധി കുറയക്കാൻ നീക്കം. എഡ്മന്റണിലെ ലോക്കൽ റസിഡൻഷ്യൽ റോഡുകളിലെ വേഗതാ പരിധി നിലവിലെ 50 കി.മി ൽ നിന്നും 40 ആക്കി കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം 13 വയസുള്ള കുട്ടി വാഹനമിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തിരമായി വേഗപരിധി കുറയ്ക്കാൻ കൗൺസിലർമാർ തീരുമാനിച്ചത്. ഏപ്രിൽ 24 ന് നടക്കുന്ന കമ്മിറ്റിയിൽ നിർദ്ദേശം ചർച്ചയ്ക്ക് വയക്കുകയും തീരുമാനം കൈക്കൊള്ളും.

അപകടം ഉയർന്നതോടെ കൗൺസിൽ കമ്യുണിറ്റിയയും പബ്ലിക് സർവ്വീസ് കമ്മറ്റിയും അടിയന്തിരമായി മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല മിക്ക പ്രദേശങ്ങളിലെയും താമസസ്ഥലങ്ങളിലെ റോഡുകളിൽ വേഗത പരിധി 30 കി.മി ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP