Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മദ്രസ ഫെസ്റ്റ് ഈമാസം 29ന് നടക്കും

കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ മദ്‌റസയുടെ മദ്രസ ഫെസ്റ്റ് ഈമാസം 29നു വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതൽ സാൽമിയ നജാത് ബോയ്‌സ് സ്‌കൂളിൽ നടക്കും. കോൽക്കളി, ഒപ്പന, ദഫ് മുട്ട് പോലെ കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറും. കുവൈറ്റിലെ എല്ലാ കലാ സ്‌നേഹികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൾറഷീദ്, പിടിഎ പ്രസിഡന്റ് മുഹമ്മദ് റൗഫ്, സെക്രട്ടറി ഷിഹാബ്, പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP