Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജലദിനം: ബഹ്‌റൈൻ എസ്‌കെഎസ്എസ്എഫ് ആക്ടിവേഷൻ കോൺഫറൻസ് ഇന്ന് മനാമയിൽ

ജലദിനം: ബഹ്‌റൈൻ എസ്‌കെഎസ്എസ്എഫ് ആക്ടിവേഷൻ കോൺഫറൻസ് ഇന്ന് മനാമയിൽ

മനാമ: ബഹ്‌റൈൻ എസ്.കെ.എസ്.എസ്. എഫ് ആക്ടിവേഷൻ കോൺഫറൻസ് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ജലദിന ചിന്തകൾ, സംഘടന; സംഘാടകൻ, ആത്മ സംസ്‌കരണം എന്നീ വിഷയങ്ങളിൽ മൂന്നു സെഷനുകളിലായി പ്രമുഖർ ക്ലാസ്സെടുക്കും.

ബഹ്‌റൈനിലെ സമസ്ത, എസ് കെ എസ് എസ് എഫ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: +973 3953 3273

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP