Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹരിഗീതപുരം ബഹ്റൈന്റെ വാർഷിക പൊതുയോഗവും 2019-2020 വർഷത്തേക്കുള്ള ഭരണസമിതിയെയും തെരഞ്ഞെടുത്തു

രിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്റൈന്റെ വാർഷിക പൊതുയോഗവും 2019-2020 വർഷത്തേക്കുള്ള ഭരണസമിതിയെയും തെരഞ്ഞെടുത്തു.പ്രസിഡന്റ് മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് ജോൺ സെക്രട്ടറി ജയകുമാർ സുന്ദരരാജൻ, അസി. സെക്രട്ടറി വിജയകുമാർ, ട്രെഷറർ ശിവപ്രസസാദ് ,അസി, ട്രെഷറർ പ്രമോദ്, എന്റർറ്റൈമെന്റ് സെക്രട്ടറി അഭിലാഷ്, വെൾഫൈയെർ സെക്രട്ടറി സുജിത് രാജ്, മെമ്പർഷിപ് സെക്രട്ടറി ജയലാൽ, സ്പോർട്സ് & ഗെയിം സെക്രട്ടറി മധു,ലിറ്റററി വിങ് സെക്രട്ടറി ഷിജു,കമ്മിറ്റി അംഗങ്ങൾ ജ്യോതിഷ്,രഹൂൽ,അശ്വിൻ,ഭാർഗവറാം , രക്ഷാധികാരി സനൽ മണ്ണാറശാലയെയും എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

യോഗത്തിന് സ്വാഗതവും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സനൽ മണ്ണാറശാല അവതരിപ്പിച്ചു.അധ്യഷത മധുസൂദനൻ നായരും നന്ദി ജോണും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP