Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വർഷമാക്കി

ബഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വർഷമാക്കി

ഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വർഷമാക്കി കൊണ്ടുള്ള ബഹ്റൈൻ സോഷ്യൽ മിനിസ്ട്രിയുടെ അറിയിപ്പു 21 മാര്ച്ച് 2019 ൽ ഒഫീഷ്യൽ ഗസ്സറ്റിൽ (ഗസറ്റ് നമ്പർ: 3411) പ്രസിദ്ധപ്പെടുത്തിയ വിവരം എല്ലാവരെയും അറിയിക്കുന്നതായി സമാജം പ്രസിഡന്റ് ൃ പി വി രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ആയതിനാൽ നിലവില്ലുള്ള ഭരണസമിതി ഒരു വർഷം കൂടി തുടരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്ത്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP