Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈയിൽ നിന്നും സിംഗപ്പൂരിലേക്ക് 263 യാത്രക്കാരുമായി പറന്ന വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; സിംഗപ്പൂർ എയർലൈൻസ് പറന്നുയർന്നയുടൻ എത്തിയ വ്യാജ ബോംബ് ഭിഷണി കോളിൽ അന്വേഷണം നടത്താൻ അധികൃതർ

മുംബൈയിൽ നിന്നും സിംഗപ്പൂരിലേക്ക് 263 യാത്രക്കാരുമായി പറന്ന വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; സിംഗപ്പൂർ എയർലൈൻസ് പറന്നുയർന്നയുടൻ എത്തിയ വ്യാജ ബോംബ് ഭിഷണി കോളിൽ അന്വേഷണം നടത്താൻ അധികൃതർ

ന്നലെ രാത്രിയോടെ മുംബൈയിൽ നിന്നും പറന്നുയർന്ന സിംഗപ്പൂർ എയർലൈൻസി എത്തിയ ബോംബ് ഭീഷണിയിൽ അന്വേഷണം തുടരുന്നു. ഇന്നലെ മുംബൈയിൽ നിന്നും പറന്ന സിംഗപ്പൂർ എയർലൈൻസിലാണ് ബോംബ് ഭീഷണി ഉയർന്നത്. പറന്നുയർന്നയുടൻ ഭീഷണി എത്തിയെങ്കിലും വിമാനജോലിക്കാർ സുരക്ഷിതമായി സർവ്വീസ് അവസാനിപ്പിച്ചു.

ഇന്ത്യക്കാരടക്കം നിരവധി പേർ യാത്രക്കാരായി ഉണ്ടായിരുന്ന വിമാനം ചത്രപി ശിവാജി ഇന്റർനാണൽ വിമാനത്താവളത്തിൽ നിന്ന് 11.36 നാണ് സർവ്വീസ് ആരംഭിച്ചത്.പറന്നുയർന്ന ഉടൻ ബോംബ് ഭീഷണി എത്തിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ എത്തിക്കാൻ കമ്പനിക്കായി.
263 യാത്രക്കാരുമായി പറന്ന വിമാനം ഇന്ന് രാവിലെ 8 മണിയോടെ ഷാംഗീ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

യാത്രക്കാർ സുരക്ഷിതരാണെന്നും യാത്രക്കാരെല്ലാവരെയും പരിശോധന നടത്തിയ ശേഷം പുറത്തിറക്കിയെന്നും അധികൃതർ അറിയിച്ചു.സംഭവത്തിൽ ഒരു സ്ത്രിയെയും കുട്ടിയെയും ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP