Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ നാല് പ്രവിശ്യകളിൽ അടുത്താഴ്‌ച്ച ഇന്ധന വില കൂടിയേക്കും; ഒന്റാരിയോ. സാക്‌സ്ച്ചിവൻ, മാനിറ്റോബ. ന്യൂബ്രൂൺസ് വിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വില അഞ്ച് സെന്റ് ഉയരുമെന്ന് റിപ്പോർട്ട്

രാജ്യത്തെ നാല് പ്രവിശ്യകളിൽ അടുത്താഴ്‌ച്ച ഇന്ധന വില കൂടിയേക്കും; ഒന്റാരിയോ. സാക്‌സ്ച്ചിവൻ, മാനിറ്റോബ. ന്യൂബ്രൂൺസ് വിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വില അഞ്ച് സെന്റ് ഉയരുമെന്ന് റിപ്പോർട്ട്

രാജ്യത്ത് നാല് പ്രവിശ്യങ്ങളിൽ വരുന്ന ആഴ്‌ച്ച ഇന്ധന വില ഉയരുമെന്ന റിപ്പോർട്ട് പുറത്ത്. ഏപ്രിൽ 1 മുതലാണ് ഒന്റാരിയോ. സാക്‌സ്ച്ചിവൻ, മാനിറ്റോബ. ന്യൂബ്രൂൺസ് വിക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് വില ഉയരുന്നത്. പെട്രോളിയം രംഗത്തെ വിദഗ്ദ്ധരാണ് ഇക്കാര്യം അറിയിച്ചത്.

വിലയിൽ 10 സെന്റ് വർദ്ധനവാണ് നടപ്പിലാക്കുക. കാർബൺ വില വർദ്ദനവ് കൂടി നടപ്പിലാക്കുന്നതോടെയാണ് വില 10 സെന്റ് വർജ്ധിക്കുക. അതാതയ് ലിറ്റളിന് 1.359 ഡോളറായിരിക്കും നിരക്ക് ഉയരുക. പ്രധാന നഗരങ്ങളില്ലെല്ലാം ഈ വിലയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒന്റാരിയോയില് ശരാശരി വില 1.159 ഡോളറായിരിക്കും. ഈ വർഷം ആദ്യം രാജ്യത്തിന്റെ പല ഭാഗത്തും കാർബൺ ടാക്‌സ് വര്ദ്ധനവ് നടപ്പിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP